അയ്യങ്കാളി
- 1863 ഓഗസ്റ്റ് 28 ന് വെങ്ങാനൂർ പെരിങ്ങറ്റുവില വീട്ടിൽ ജനിച്ചു.
- അച്ഛൻ : അയ്യൻ
- അമ്മ : മാല
- 25 ആം വയസിൽ ചെല്ലമ്മയെ വിവാഹം ചെയ്തു
- ഗുരു : തൈകാട് അയ്യാ
- 1893 ൽ വില്ലുവണ്ടി യാത്ര സങ്കടിപിച്ചു .
- 1903-04 കാലഹട്ടത്തിൽ കർഷക സമരം സങ്കടിപിച്ചു.
- 1905 ൽ സാധുജനപരിപാലന സംഘം സ്ഥാപിച്ചു .
- 1912 ൽ ശ്രീ മൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപെട്ടു.
- 1913 ൽ കൊച്ചിയിൽ പുലയമഹാസഭ സ്ഥാപിച്ചു .
- 1915 ൽ കല്ലുമാല സമരം സങ്കടിപ്പിച്ചു .
- 1936 ൽ ഗാന്ധിജിയെ കണ്ടുമുട്ടി .
- ഗാന്ധിജി 'പുലയരാജ' എന്നു വിശേഷിപിച്ചു .
- 1941 ജൂണ് 18 നു സമാധി .
- സമാധി സ്ഥലം : പാഞ്ചജന്യം
- ആളിക്കത്തിയ തീപ്പൊരി : അയ്യങ്കാളി
No comments:
Post a Comment