Sreenarayana Guru


  • കേരള നവോത്ഥാനത്തിന്റെ പിതാവ് .
  • ജനനം 1856 ഇൽ തിരുവനന്തപുരം ചെമ്പഴന്തിയിൽ 
  • അച്ഛൻ : മാടനാശാൻ 
  • അമ്മ : കുട്ടിയമ്മ 
  • ഭാര്യ : കാളിയമ്മ 
  • 1888 ഇൽ  അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി .
  • 1891 ഇൽ കുമാരനാശാൻ ശിഷ്യനാകുന്നു .
  • 1903 ഇൽ  S N D P സ്ഥാപിച്ചു .
  •         - പ്രസിഡന്റ്‌ :  ഗുരു
  •         - സെക്രട്ടറി      :  ആശാൻ 
  •         - മുഖപത്രം     :  വിവേകോദയം 
  • 1912 ഇൽ വർക്കല ശാരദ പ്രതിഷ്ഠ നടത്തി .
  • 1914 ഇൽ ആലുവയിൽ അദ്വയിത ആശ്രമം സ്ഥാപിച്ചു(പെരിയാർ തീരം ) .
  • 1915 ഇൽ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു .
  • 1922 ഇൽ ടാഗോർ ഗുരുവിനെ സന്ദര്സിച്ചു .
  • 1925 ഇൽ ഗാന്ധിജിയും ഗുരുവും കണ്ടുമുട്ടുന്നു .
  • 1928 ഇൽ ശിവഗിരിയിൽ സമാധി .
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെടുന്ന ആദ്യ മലയാളി ( 1967 ).
  • 150 ആം ജന്മ വാർഷികതോടനുബന്ധിച്ചു  RBI നാണയം ഇറക്കി .

No comments:

Post a Comment