Chattampi Swamikal
- Born on 1853 Aug 25
- Birth place : Kollur - Kannammula - Trivandrum
- House Name : Ullurkodu Veedu
- Father : Vasudeva Sharma
- Mother : Nankamma
- First Name : Ayyappan
- Other names : Kunjan Pillai, Chattampi ,Shanmukhadasan, Saint without saffron
- First Guru : Thaykadu Aiyya
- ജ്ഞാനോദയം ലഭിച്ച സ്ഥലം - കന്യാകുമാരി വടിവിച്ച്വരം.
- 1882 ൽ സ്വാമി ചെമ്പഴന്തി അണിയുർ ക്ഷേത്രത്തിൽ വെച്ച് ഗുരുവിനെ കണ്ടുമുട്ടി .
- 1892 ൽ സ്വാമി എറണാകുളത് വെച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടി .
- മഹാസമാധി 1924 മെയ് 5 നു കൊല്ലം പന്മനയില്
- ശിഷ്യന്മാർ പനികഴിപിച്ച ക്ഷേത്രം - ബാലഭാട്ടാരക ക്ഷേത്രം
- പുസ്തകങ്ങൾ -അദ്വയിതചിന്താപധതി , പ്രചീനമലയാളം
No comments:
Post a Comment